daisamma

തൊടുപുഴ: ഇടാട്ടേലിൽജോർജ് ഡാനിയേലിന്റെ
( റിട്ട: ഹെഡ്മാസ്റ്റർ) ഭാര്യ ഡെയ്‌സമ്മ ജോസഫ് (ഡെയ്‌സി -58 റിട്ട: അദ്ധ്യാപിക, സെന്റ് അഗസ്റ്റിൻസ് ഹൈസ്‌ക്കൂൾ, കോതമംഗലം) നിര്യാതയായി. മേമടങ്ങ് കുളത്തർ കൂടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 3.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.
മക്കൾ: ലിറ്റു ജോർജ് (എഞ്ചിനീയർ, ഡെൽഹി) ഡോ: ലിന്റു (മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കോലഞ്ചേരി), ലിസ് ജോർജ് (അസി: പ്രൊഫ. ന്യൂമൻ കോളേജ്, തൊടുപുഴ)
മരുമക്കൾ: പോൾ മാത്യു മണിയാട്ട് കോതമംഗലം (എഞ്ചിനീയർ ,ഡെൽഹി), ഡോ. അലൻ, തൂങ്കഴി ,കാഞ്ഞിരപ്പിള്ളി (ഓർത്തോപീഡിക് സർജൻ, മേഴ്‌സി ഹോസ്പിറ്റൽ തലയോലപ്പറമ്പു്.)