തൊടുപുഴ: മഹാറാണി വെഡിങ് കളക്ഷൻസ് വിവാഹപർച്ചേസ് നടത്തുന്ന കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്ന എക്‌സ്‌പ്ലോർ ലക്ഷദ്വീപ് ഹണിമൂൺ പാക്കേജിന്റെ നറുക്കെടുപ്പ് തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.സി രാജു തരണിയിൽ നിർവഹിച്ചു. ഈരാറ്റുപേട്ട സ്വദേശികളായ നാഫി ആഷ്‌ന ദമ്പതികളാണ് വിജയികളായത്. മഹാറാണിയിൽ നിന്നും വിവാഹ പർച്ചേഴ്‌സ് നടത്തുന്ന നവദമ്പതികൾക്കായി ഒരുക്കിയിരുന്ന വെഡിങ് കപ്പിൾ ഫോട്ടോ കോണ്ടസ്റ്റിലെ ആദ്യത്തെ വിജയികളെ തൊടുപുഴ മർച്ചന്റ് യൂത്ത് വിങ് പ്രസിഡന്റ് താജു എം.ബി പ്രഖ്യാപിക്കുകയും ചെയ്തു.
വണ്ണപ്പുറം സ്വദേശികളായ സിയാദ് തസ്
കൊവിഡിന് ശേഷം സാമ്പത്തിക സ്ഥിരത മാറിമറിഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ മഹാറാണി വെഡിങ് കളക്ഷൻസ് കസ്റ്റമേഴ്‌സിനായി ബഡ്ജറ്റ് ഫ്രണ്ട്‌ലി കളക്ഷൻസ് ഒരുക്കി. ഏറ്റവും പുതിയ കളക്ഷനുകൾ ഏറ്റവും കുറഞ്ഞ വിലയിലാണ് ബഡ്ജറ്റ് ഫ്രണ്ട്‌ലി കളക്ഷനിലൂടെ മഹാറാണിയിൽ ഒരുക്കിയിരിക്കുന്നത്.ബഡ്ജറ്റ് ഫ്രണ്ട്‌ലി കളക്ഷൻസ് എല്ലായെപ്പോഴും മഹാറാണിയിൽ ലഭ്യമാണെന്നും, കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേന്ദ്രകേരള സർക്കാരുകളുടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് മഹാറാണി വെഡിങ് കളക്ഷൻസ് പ്രവർത്തിക്കുന്നതെന്നും മഹാറാണി മാനേജിങ് ഡയറക്ടർ റിയാസ് വി.എ അറിയിച്ചു.