തൊടുപുഴ: വെങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തിലേക്ക് 2021 മാർച്ച് 31വരെ ഇലക്ട്രിക് കാർ വാടകക്ക് നൽകാൻ തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ജൂലായ് 24 ഉച്ചക്ക് രണ്ട്‌വരെ സ്വീകരിക്കുന്നതും അന്നേ ദിവസം മൂന്നിന് തുറക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിൽ ലഭിക്കും. ഫോൺ 04862 200108.