തൊടുപുഴ : ജില്ലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് കെ.എസ്.സി (എം) ജില്ലാ പ്രസിഡന്റ് എബിൻ വാട്ടപ്പിള്ളിൽ ആവശ്യപ്പെട്ടു.കെ സ് സി എം സംസ്ഥാന സെക്രട്ടറി പ്രഫുൽ ഫ്രാൻസിസ് മേച്ചേടം, സംസഥാന കമ്മിറ്റി അംഗം ജെൻസ് നിരപ്പേൽ ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി അനൂപ് സണ്ണി, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് അജോ പ്ലാകൂട്ടം, ജിബിൻ ജോർജ് ബിബിൻ ബാബു പുഴങ്കരയിൽ, വിമൽ മടത്തിക്കണ്ടം, ജോബിൻ ജോസ്, ജെഫ് ജെയ്‌സൺ, രഞ്ജിത് റോയി, മാത്യു ജോഷി, അലോഷി അലക്‌സ് പൂവത്തിങ്കൽ നമിത ബ്രിജെറ്റ് ടോം, ക്ലയർ, സ്റ്റീഫൻ പ്ലാക്കൂട്ടം ജോയൽ പ്ലാകൂട്ടം അലക്‌സ് സജി, ജോർജുകുട്ടി മാമച്ചൻ, അജ്മി സത്താർ, ഭാഗ്യലക്ഷ്മി, അനന്ദു, ജോസു തുടങ്ങിയവർ വീഡിയോ കോൺഫ്രൻസിൽ പങ്കെടുത്തു.