കുമളി: താണ്ടിയ്ക്കൽ ശിവരാജൻ (62) (ചോയിസ് ഡ്രൈവിംഗ് സ്‌കൂൾ അണക്കര) നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യ പി.കെ ഓമന (റിട്ട: കൃഷിവകുപ്പ് ഉദ്യോഗസ്ഥ) തൊടുപുഴ വണ്ടമറ്റം പുളിയൻമാക്കൽ കുടുംബാംഗമാണ്. മക്കൾ: ധന്യ, അരവിന്ദ്, അർജ്ജുൻ, മരുമകൻ: സന്ദീപ്