കട്ടപ്പന: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നുലക്ഷം രൂപ സംഭാവന നൽകി. കട്ടപ്പന ട്രഷറി ഓഫീസർ പി.ഇ. സഫിയുള്ള സമ്മതപത്രം ഏറ്റുവാങ്ങി.