ഇടുക്കി: കിഫ്ബി നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയായ തോപ്രാംകുടി, ഉടുമ്പൻചോല എന്നീ സബ് രജിസ്ട്രാർ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി. പിണറായി വിജയൻ ഇന്ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗ് മുഖേന നിർവ്വഹിക്കും.മന്ത്രി . ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കും.