കല്ലാനിക്കൽ :തെക്കുംഭാഗം പൂവന്നിക്കുന്നേൽ പരേതനായ ഫീലിപ്പോസ് മത്തായിയുടെ ഭാര്യ റോസ മാത്യു (93) നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വസതിയിൽ ആരംഭിച്ച് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ചിലവ് കറുത്തേടത്ത് കുടുംബാംഗമാണ്. മക്കൾ : ചിന്നമ്മ പോൾ (മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ, ഇടവെട്ടി), ഫിലിപ്പ് മാത്യു (മുൻ പ്രസിഡന്റ്, തെക്കുംഭാഗം സഹകരണ ബാങ്ക്), സിസ്റ്റർ മേരി പൂവന്നിക്കുന്നേൽ എസ്.എ.ബി.എസ്. കാവക്കാട് (റിട്ട. ടീച്ചർ, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ, ആനിക്കാട്), ഗ്രേസി, ലാലി മൈക്കിൾ (റിട്ട. സ്റ്റാഫ്, കുടയത്തൂർ സഹകരണ ബാങ്ക്), സാലി, ലീന, വിജി മാത്യൂസ് (അസി. സെക്രട്ടറി, തെക്കുംഭാഗം സഹകരണ ബാങ്ക്). മരുമക്കൾ : പോൾ കളപ്പുരയ്ക്കൽ, തൊടുപുഴ (വിമുക്ത ഭടൻ), പരേതയായ ആലീസ് തയ്യിൽ (പൈങ്ങോട്ടൂർ), മാത്യു കുര്യാക്കോസ്, രാമപുരത്ത്, വെട്ടിമറ്റം (റിട്ട. ജോയിന്റ് ബി.ഡി.ഒ, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്), കെ.ജെ.മൈക്കിൾ, കുന്നുംപുറത്ത്, കോളപ്ര (റിട്ട. അസി. രജിസ്ട്രാർ, സഹകരണ വകുപ്പ്), ജോൺസൺ പറമ്പിൽ (വണ്ണപ്പുറം), പരേതനായ ബെന്നി ചിറയ്ക്കൽ (നെടിയശാല), സാബു നെയ്യശ്ശേരി, കുഴിക്കാട്ട്, തൊടുപുഴ ഈസ്റ്റ് (വി.ബി.സി. ന്യൂസ്).