കാഞ്ചിയാർ: പടിഞ്ഞാറേക്കര പരേതനായ കരുണാകരന്റെ ഭാര്യ അംബുജാക്ഷിയമ്മ (87) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2.30 ന് വാഴവര പള്ളിനിരപ്പേൽ വീട്ടുവളപ്പിൽ. മക്കൾ: രമാനാഥൻ, സുരേഷ്, ബാബു, രമണി, നളിനി. മരുമക്കൾ: ഓമന, സുനി, ദിവാകരൻ, വിജയൻ.