തൊടുപുഴ: കെ.എൻ. റോയിയെ (തൊടുപുഴ) ജനതാദൾ (എസ്) ഇടുക്കി ജില്ലാ സീനിയർ വൈസ് പ്രസിഡന്റായി പാർട്ടി സംസ്ഥാന പ്രസിഡന്റ് സി.കെ. നാണു എം.എൽ.എ നോമിനേറ്റ് ചെയ്തു.