തൊടുപുഴ: കൊവിഡ്- 19 രൂക്ഷമാകുന്ന സാഹചര്യത്തിൽ കാഡ്‌സിന്റെ നേതൃത്വത്തിൽ വെങ്ങല്ലൂർ- മങ്ങാട്ടുകവല ബൈപ്പാസ് റോഡിൽ വ്യാഴാഴ്ച തോറും പ്രവർത്തിച്ചുകൊണ്ടിരുന്ന കാലി ചന്ത ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ലെന്ന് കൺവീനർ സജി മാത്യു അറിയിച്ചു.