തൊടുപുഴ: കീരികോട് തടത്തിൽ പുത്തൻപുരയിൽ പരേതനായ പൗലോസ് മാണിയുടെ ഭാര്യ മോനി (100) നിര്യാതയായി. തൊടുപുഴ പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ടി.പി. ജോർജ് (തടത്തിൽ സൈക്കിൾസ് എംമ്പോറിയം, തൊടുപുഴ), മേരി, കൊച്ചുറാണി, നെയ്യശ്ശേരി (റിട്ട. അദ്ധ്യാപിക), ആഞ്ചല. മരുമക്കൾ: ജോൺ വിലങ്ങുപാറയിൽ അഞ്ചിരി, ചിന്നമ്മ ചാമക്കാലായിൽ തൊടുപുഴ, പരേതനായ ജോർജ് വാണിയപ്പിള്ളിൽ നെടിയശാല, ജോൺ കാനാക്കുന്നേൽ (റിട്ട. ഹെഡ്മാസ്റ്റർ, നെയ്യശ്ശേരി), ജോർജ് മാടപ്പിള്ളിക്കുന്നേൽ കല്ലൂർക്കാട്. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനപള്ളിയിൽ.