ഇളംദേശം: തെക്കേ പുത്തൻപുരയിൽ (തട്ടിൻപുറത്ത് ) പരേതനായ മാത്യുവിന്റെ ഭാര്യ മേരി (77) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.മക്കൾ: സോബി, സാലി, ഷൈബി, ബിജു. മരുമക്കൾ: ജസി, ഷാജി, ഫ്രാൻസിസ്, ലിഷ