ചെറുതോണി:കേര കേരളം സമൃദ്ധകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്നതിനായി വാഴത്തോപ്പ് പഞ്ചായത്ത് കൃഷിഭവനിൽ തെങ്ങിൻ തൈകൾ എത്തിയിട്ടുണ്ട് . 50 ശതമാനം ഗുണഭോക്തൃവിഹിതം അടക്കേണ്ടതാണ് . ഇപ്പോൾ എത്തിയിരിക്കുന്ന തൈകൾ ഇന്ന് 1 , 2 ,3 ,4 ,5 വാർഡുകളിൽ ഉൾപ്പെട്ടവർക്കാണ് വിതരണം ചെയ്യും. മറ്റുള്ള വാർഡുകളിൽ അടുത്ത തവണ വിതരണം നടത്തുന്നതാണ് . തെങ്ങിൻ തൈ ഒന്നിന് 100 രൂപ ഒന്നിന് 250 രൂപാ നിരക്കിൽ ലഭ്യമാകും.