അറക്കുളം .കാഞ്ഞാർ കിഴക്കേക്കര കൈതോലിൽ പരേതനായ ഇട്ടിക്കുഞിന്റെ ഭാര്യ മറിയക്കുട്ടി (85)നിര്യാതയായി. വാഴക്കുളം നമ്പ്യാപറമ്പിൽ കുടുംബാംഗമാണ് .സംസ്‌കാരം ഇന്ന് രാവിലെ 2 30 ന് അറക്കുളം സെന്റ് മേരീസ് പുത്തൻ പള്ളിയിൽ. മക്കൾ ജെസ്സി ,വിൻസി, ഷിബു, ബിജു ,സിൻസി ,പരേതനായ ബാബു .മരുമക്കൾ:റാണി വേങ്ങാപ്പള്ളിൽ ,ബേബിച്ചൻ പന്തപ്പള്ളിൽ,മാത്യു പുതിയാപറമ്പിൽ ',മേഴ്‌സി പുളിയമ്മാക്കൽ,ആൻസി കണ്ടാവനം,സജി കിഴക്കേകര