rosamma

തൊടുപുഴ: മുട്ടം കണ്ണംതാനത്തു പരേതനായ കെ.പി.പൗലോസിന്റെ ഭാര്യ റോസമ്മ(92)നിര്യാതയായി.സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുട്ടം കാക്കൊമ്പു സെന്റ് മേരീസ് പള്ളിയിൽ.മക്കൾ:കെ.പി.മേരി(സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം),വക്കച്ചൻ,ജോർജ്,തങ്കച്ചൻ,ജോണി.മരുമക്കൾ:എം.സി.മാത്യു,ഏലിയാമ്മ,പാതിരക്കാട്ടു(മഴുവന്നൂർ)ഏലിയാമ്മ,വല്ലൂർ(കരിംകുന്നം)ലാലി,അധികാരത്ത്(മുട്ടം),ഷൈനി,കവിയിൽ(കാക്കൊമ്പു)