കരിമ്പൻ: തുടർച്ചയായി പന്ത്രണ്ടാം തവണയും നൂറുശതമാനം വിജയം കൈവരിച്ചു സെന്റ് തോമസ് പബ്ലിക് സ്‌കൂൾ കരിമ്പൻ . കലാ കായികരംഗത്ത് കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിനൊപ്പം പഠന രംഗത്തും തുടർച്ചയായി വിജയത്തിന്റെ പൊൻതൂവൽ വിരിയിക്കാൻ സെന്റ് തോമസ് പബ്ലിക് സ്‌കൂളിന് കഴിഞ്ഞു . വിജയികളായ കുട്ടികളെ സ്‌കൂൾ മാനേജ്‌മെന്റും പി ടി എ യും അനുമോദിച്ചു.