കോടിക്കുളം :വേങ്ങച്ചുവട്ടിൽ (ആദംകുഴിയിൽ ) കൊച്ചുത്രേസ്സ്യ ജോസഫ് (91)റിട്ട. ടീച്ചർ സെന്റ് മേരീസ് എച്ച് എസ്സ് കോടിക്കുളം നിര്യാതയായി. സംസ്‌കാരം നടത്തി. പാലാരിവട്ടം ആദപ്പള്ളി കുടുംബാഗമാണ്. ഭർത്താവ് എ. ടി. ജോസഫ് . മക്കൾ :ബേസിൽ (യു. എസ്. എ ) ബെൻസി (യു. എസ്. എ ) ലീനാമ്മ തിരുവനന്തപുരം, ജൂലി (യു. എസ്. എ ). മരുമക്കൾ :ലൈല അച്ചേട്ട് കോട്ടയം, ബിന്ദു ആളൂക്കാരൻ തൃപ്പുണിത്തുറ, ജോസ് വിളയശേരിൽ മെഴുവേലി, കുര്യൻ പാലക്കുന്നേൽ കൂത്രാപ്പിള്ളി.