ഇടുക്കി: ജില്ലാകളക്ടർ നേതൃത്വം നൽകുന്ന ഇടുക്കി താലൂക്കിലെ താലൂക്ക്തല പരാതി പരിഹാര അദാത്ത് സഫലം ഇന്ന് രാവിലെ 10 മുതൽ വീഡിയോ കോൺഫറൻസ് മുഖേന നടത്തും. ഓൺലൈനായി പരാതി സമർപ്പിച്ചവർക്ക് വില്ലേജാഫീസിലോ/ താലൂക്കാഫീസിലോ തയ്യാറാക്കിയിട്ടുള്ള വീഡിയോ കോൺഫറൻസ് മുഖേന അദാലത്തിൽ പങ്കെടുക്കാം.