sivaramakrishnan

വെള്ളത്തൂവൽ: പുത്തലനിരപ്പ് ഇളംകുളത്ത് കുന്നേൽ ശിവരാമകൃഷ്ണൻ (കെ.എസ്.ഇ. ബി റിട്ട: ഉദ്യോഗസ്ഥൻ-70) നിര്യാതനായി.സംസ്‌ക്കാരം നടത്തി. ഭാര്യ: ജയശ്രീ. മക്കൾ: ശ്രീവിദ്യ, ശ്രീകല, ശ്രീജ
മരുമക്കൾ: സുരേന്ദ്രൻ എം.കെ, സജീവൻ, പി.ആർ സുരേഷ് കുമാർ