തൂക്കുപാലം : മുണ്ടിയെരുമ സരോവരം വീട്ടിൽ പരേതനായ നാരായണപ്പണിക്കരുടെ (റിട്ട: സിവിൽ പൊലിസ് ഓഫീസർ) ഭാര്യ പത്മകുമാരിയമ്മ (84) നിര്യാതയായി. സംസക്കാരം Tw; പകൽ 12:00ന് വീട്ടുവളപ്പിൽ. മക്കൾ pആനന്ദക്കുട്ടൻ, റജികുമാർ, പരേതനായ അനിൽകുമാർ (എക്‌സ് സർവീസ് ).മരുമക്കൾpഗീത, നിർമ്മല ,ജലജ.