hh
റമീസ് ,​ റംസൽ

ഇടവെട്ടി : ഇരട്ടകളുടെ വിജയത്തിന് ഇരട്ടി മധുരം. റമീസും റംസലുമാണ് ഇലക്ട്രോണിക്സിൽ മികച്ച വിജയം നേടിയത്. കരിങ്കുന്നം സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് ഇരുവരും. മുണ്ടയ്ക്കൽ അനസിന്റെയും നിസായുടെയും മക്കളാണ്. പിതാവ് ബിസിനസ് ചെയ്യുന്നു. സഹോദരൻ റിസ്‌വാൻ ആറാം ക്ളാസ് വിദ്യാർത്ഥിയാണ്.