വണ്ണപ്പുറം : താഴുത്തേൽ ഉലഹന്നാൻ (60-ആയവന കുഞ്ഞ് ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വണ്ണപ്പുറം മാർ സ്ലീവാ പള്ളിയിൽ. ഭാര്യ : റൂബി, വെള്ളിക്കുളങ്ങര ചീമ്പാറയിൽ കുടുംബാംഗം. മക്കൾ : ആൽബിൻ, ആശ, അമല, മരുമക്കൾ : എലിസബത്, ജിഷോ.