പെരുമ്പിള്ളിച്ചിറ: പുത്തൻവീട്ടിൽ സെയ്ത് മുഹമ്മദ് (ബഷീർ- 66). ഭാര്യ: സുലൈഖ പന്നിമറ്റം ചീനതൊട്ടിയിൽ കുടുംബാംഗം.കബറടക്കം നടത്തി. മക്കൾ: അനസ് (പൊലീസ്), അനീഷ (ശിശു സംരക്ഷണ ഓഫീസ്), അഫ്സൽ. മരുമക്കൾ: അനീഷ (സഹകരണ വകുപ്പ് ജില്ലാ ഓഫീസ്), ഫൗസിയ (നഴ്സ്). .