അടിമാലി.അടിമാലി എസ്.എൻ.ഡി.പി സ്‌കൂളിന് ഉന്നത വിജയം .ഹയർ സെക്കന്ററി വിഭാഗത്തിൽ 217 കുട്ടികളിൽ 203 കുട്ടികൾ വിജയിച്ചു. ബയോളജി സയൻസിൽ ഹേമന്ത് ജജോ യ്ക്ക് 1200 ൽ 1200 മാർക്ക് ലഭിച്ചു. 6 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കൊമേഴ്‌സിലും, കപ്യൂട്ടർ സയൻസിലും 96 ശതമാനവും വിജയവും ബയോളജി സയൻസിൽ 94 ശതമാനവും, ഹ്യുമാനിറ്റീസ്സിൽ 88 ശതമാനവും വിജയം നേടി.വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 73 ശതമാനം വിജയവും ബാദുഷ അലി എന്ന വിദ്യാർത്ഥിക്കും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു