ജില്ലാ കളക്ടരുടെ ഓൺലൈൻ പൊതുജന പരാതി പരിഹാര അദാലത്ത സഫലം 2020 പീരുമേട് താലൂക്കിൽ (രണ്ടാംഘട്ടം) ആഗസ്റ്റ് നാലിന് സംഘടിപ്പിക്കും.പൊതുജനങ്ങൾക്ക് വിവിധ വിഷയങ്ങളിൻമേലുള്ള പരാതികൾ ഓൺലൈനായി സമർപ്പിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതിക്ഷോഭം, റേഷൻകാർഡ് ബി.പി.എൽ ആക്കുന്നത് എന്നിവയൊഴികെയുള്ള വിഷയങ്ങളിൽ പരാതികൾ/ അപേക്ഷകൾ https://edistrict.kerala.gov.
അദാലത്ത് ദിവസം താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ വീഡിയോ കോൺഫറൻസ് സംവിധാനം വഴി കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷകർക്ക അദാലത്തിൽ പങ്കെടുക്കാം. അദാലത്തിലേക്ക് ഇന്നുമുതൽ 28 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.