joseph

വെള്ളിയാമറ്റം. പൂച്ചപ്ര ഇട്‌തൊട്ടിയിൽ ജോസഫ് (77) നിര്യാതനായി സംസ്‌കാരം നടത്തി .ഭാര്യ :ചിന്നമ്മ മൂലമറ്റം വടക്കും തോട്ടത്തിൽ കുടുംബാംഗമാണ്.മക്കൾ :ബിജി, റെജി, ജോജോ .മരുമക്കൾ:ബെന്നി കോലോത്ത്, ബെന്നി കുളത്തിങ്കൽ