ശാന്തിഗ്രാം: നെച്ചികാട്ട് പരേതനായ ജോണിന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി .സംസ്‌കാരം ഇന്ന് രാവിലെ 10ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മണിമല ചീരൻവേലി കുടുംബാംഗമാണ് .
മക്കൾ: സിബിച്ചൻ (തങ്കമണി ) ഫാ.തോമസ് നെച്ചികാട്ട് (വികാരി സെന്റ് ജോസഫ് ചർച്ച് നാരകക്കാനം) ലാലിച്ചൻ (ചേർപ്പുങ്കൽ) ജയിനമ്മ (മാഞ്ഞൂർ) ബേബിച്ചൻ (ഇറിഗേഷൻ ഓഫീസ്, കട്ടപ്പന).മരുമക്കൾ: ലിസമ്മ വെട്ടിത്താനത്ത് ( വണ്ടന്മേട്), ജെസ്സി കൂനാംപുറത്ത് (കളത്തുർ ), ബെന്നി ആലപ്പുറത്ത് ( മാഞ്ഞൂർ), സലോമി വട്ടമല (കോടതി കട്ടപ്പന) .