maks

മുട്ടം: തൊടുപുഴ കാർഷിക വികസന ബാങ്ക് മുട്ടം ശാഖയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്കുള്ള മാസ്ക്ക് വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ ഐ ആന്റണി നിർവഹിച്ചു. സെക്രട്ടറി വിത്സൺ മാറാട്ടിൽ, എസ് ഐ പി എസ് ഷാജഹാൻ, എ എസ് ഐ അബ്ദുൽ ഖാദർ, ബെന്നി പ്ലാക്കൂട്ടം എന്നിവർ പങ്കെടുത്തു.