കട്ടപ്പന: പുറ്റടി ഹോളിക്രോസ് കോളജിലെ കരിയർ ആന്റ് പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി, ബിരുദ വിദ്യാർഥികൾക്കായി നാളെ വൈകിട്ട് അഞ്ചിന് കരിയർ അവെർനെസ് വെബിനാർ നടത്തും. പരിശീലകൻ സ്‌കറിയ തോമസ് ക്ലാസെടുക്കും. ഗൂഗിൾ മീറ്റിലൂടെലാണ് വെബിനാർ സംഘടിപ്പിക്കുന്നത്. ഫോൺ: 9496120298, 8907204266.