തേങ്ങാക്കൽ: പാറയിൽ ഗോപാലൻ (94) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: പരേതനായ ശശി, വിലാസിനി. മരുമക്കൾ: പരേതയായ സരള, ശശി (തുണ്ടത്തിൽ). സംസ്‌കാരം നടത്തി.