ചക്കുപള്ളം: മുത്തുവയലിൽ ജോയി(65) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ വത്സമ്മ കുന്നേൽകരോട്ട് കുടുംബാംഗം. മക്കൾ: സജോ, ബജോ, ലൈജമോൾ. മരുമക്കൾ: സിനു, ശില്പ, നിതിൻ.