neelakandan

ചേറ്റുകുഴി: ചേറ്റുകുഴി വാരിക്കാട്ട്‌ നീലകണ്ഠൻ പിള്ള (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ രോഹിണി,
മക്കൾ: സുരേഷ്, സതീഷ്, ഗീത.മരുമക്കൾ: ലേഖ, വീനിത്, രാംദാസ്.