ശാന്തിഗ്രാം: പുതുപറമ്പിൽ പരേതനായ ഗോപലന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. പരേത ഇടിഞ്ഞമല മാളിയേക്കൽ കുടുംബാംഗം. മക്കൾ: പരേതനായ തങ്കച്ചൻ, രാജൻകുട്ടി, സരസമ്മ, സജി, മോളമ്മ. മരുമക്കൾ: ശാരദ, ലളിത, കൃഷ്ണൻകൂട്ടി തെക്കേടത്ത് (ഇരട്ടയാർ നോർത്ത് ), രജനി (ഇരട്ടയാർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ), സുധാകരൻ (കട്ടപ്പന).