ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ കൊവിഡ്- 19 സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് കടലാസുകളിൽ തയ്യാറാക്കി കൊണ്ടുവരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതിനായി ഫ്രണ്ട് ഓഫീസിൽ പ്രത്യേകം ബോക്‌സ് ക്രമീകരിച്ചിട്ടുണ്ട്. കഴിവതും ആശയവിനിമയങ്ങൾ ഫോൺ സന്ദേശം വഴിയോ ഇ- മെയിൽ ഐ.ഡി വഴിയോ നടത്തേണ്ടതാണ്.


 (ബി.ഡി.ഒ) ഇ-മെയിൽ ഐ.ഡി - þ bdoidk@gmail.com
ഫോൺ നമ്പർ (ബ്ലോക്ക് പഞ്ചായത്ത്, ഇടുക്കി) - 04862 235290

 എൽ.എസ്.ജി.ഡി എൻജിനീയർ (ഫോൺ നം.) - 9947065105
ഇ-മെയിൽ ഐ.ഡി - aeelsgdidukki@g,mail.com

 ശിശുവികസന പദ്ധതി ഓഫീസർ (ഫോൺ നം.) - 04862 236973
ഇ-മെയിൽ ഐ.ഡി - icdsidukki@gmail.com

 പട്ടികജാതി വികസന ഓഫീസർ (ഫോൺ നം.) - 8547630078
ഇ-മെയിൽ ഐ.ഡി- ​ scdoidk@gmail.com

 കുടുംബശ്രീ ബ്ലോക്ക് റിസ്സോഴ്‌സ് സെന്റർ (ഫോൺ നം.) - 7902958466
ഇ-മെയിൽ ഐ.ഡി- svepidukki@gmail.com

 വ്യവസായ വികസന ഓഫീസർ (ഫോൺ നം.) - 8547744486
ഇ-മെയിൽ ഐ.ഡി - kodipparambilbabu@gmail.com