ഉപ്പുതറ: മുൻ പഞ്ചായത്ത് യു.ഡി ക്ലർക്ക് പൊന്നരത്താൻപരപ്പ് കൊല്ലംവേലിൽ കെ.എം. സാമുവൽ (രാജു- 64) നിര്യാതനായി. ഭാര്യ ആനി കിഴക്കമ്പലം തൊഴുത്തുംകുടി കുടുംബാംഗം. മക്കൾ: അരുൺ, അബിൻ. സംസ്‌കാരം നടത്തി.