മേരികുളം: നിരപ്പേൽകട കുന്നുംപുറത്ത് (കാപ്പിക്കാട്ട് ) സന്തോഷിന്റെ ഭാര്യ മായമോൾ എബ്രഹാം (49- അദ്ധ്യാപിക, പുറ്റടി എൻ.എസ്.പി എച്ച്.എസ്.എസ്) നിര്യാതയായി. കുപ്പച്ചാംപടി വടുതലകുന്നേൽ കുടുബാംഗമാണ്. മകൻ: പ്രണവ്. സംസ്‌കാരം നടത്തി.