silvan
സിസ്റ്റർ സിൽവാൻ

പൈങ്ങോട്ടൂർ: ആരാധാന സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രൊവിൻസ് അംഗമായ സിസ്റ്റർ സിൽവാൻ എസ്.എ.ബി.എസ് (82- താന്നിക്കൽ,​ പൈങ്ങോട്ടൂർ)​ നിര്യാതയായി. കൊടുവേലി,​ കലയന്താനി ,​ പന്നിമറ്റം,​ തങ്കമണി,​ കുണിഞ്ഞി,​ ചിലവ്,​ പന്നിയാർകുട്ടി,​ വെള്ളത്തൂവൽ,​ പൊട്ടൻകാട്,​ ചെപ്പുകുളം,​ മുളകരമേട്,​ കരിമ്പൻ,​ ചിറ്റൂർ,​ കോടിക്കുളം,​ കാളിയാർ,​ മാറിക തുടങ്ങിയ മഠങ്ങളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. താന്നിക്കൽ പരേതരായ ചാക്കോ- മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മേരി,​ ചിന്നമ്മ,​ ജോയി. സംസ്കാരം നടത്തി.