തൊടുപുഴ: ഡീൻ കുര്യാക്കോസ് എംപിയുടെ തൊടുപുഴയിലെ ഓഫീസ് പി. ഡബ് ളിയു ഡി റസ്റ്റ് ഹൗസിന് സമീപം ബി. എസ്. എൻ. എൽ റോഡിൽ തന്നെ പഴയ ഓഫീസിനു തൊട്ട് മുൻപായി എതിർവശത്തായി ഉള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലേക്കു മാറ്റി.ഫോൺ
04862 222266