1. തൃശൂരിൽ നിന്നെത്തി ജൂൺ 29 ന് സ്ഥിരീകരിച്ച വെള്ളിയാമറ്റം സ്വദേശി (31).

2. ഡൽഹിയിൽ നിന്നെത്തി ജൂലൈ 6 ന് സ്ഥിരീകരിച്ച കരിമണ്ണൂർ സ്വദേശിനി (34).

3. ഡൽഹിയിൽ നിന്നും എത്തി ജൂലൈ 6ന് സ്ഥിരീകരിച്ച കരിമണ്ണൂർ സ്വദേശിനി (5 വയസ്).

4. ഡൽഹിയിൽ നിന്നും എത്തി ജൂലൈ 7 ന് കോവിഡ് സ്ഥിരീകരിച്ച കരിമണ്ണൂർ സ്വദേശിനി (23).

5. ബംഗ്ലൂര് നിന്നെത്തി ജൂലൈ 10ന് സ്ഥിരീകരിച്ച മുട്ടം സ്വദേശിനി (55)