narayanan

വണ്ണപ്പുറം : വെൺമറ്റം കുന്നിക്കൊമ്പിൽ നാരായണൻ(94) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ ചെല്ലമ്മ. മക്കൾ: സുശീല, ശശീന്ദ്രൻ(റിട്ട.സബ്ഇൻസ്‌പെക്ടർ), സരളമ്മ, ലീലാമ്മ, സജീവ്(സബ് ട്രഷറി, കരിമണ്ണൂർ) മരുമക്കൾ: പരേതനായ സുരേന്ദ്രൻ, സുജാത(ഹെഡ്മിസ്ട്രസ്, ജി.എൽ.പി.എസ്.നീറമ്പുഴ), രവി(റിട്ട.കെ.എസ്.ആർ.ടി.സി), സുജൻ. സതി(ഹെഡ്മിസ്ട്രസ്, ജി.എൽ.പി.എസ്.കടവൂർ)