മുട്ടം: ചള്ളാവയൽ പള്ളിക്കവലയിലുള്ള വാണിയേടത്ത് പാർവതി ഗോപാലൻ (90) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലൻ .മക്കൾ: ഇന്ദിര, ശോഭന, ഷാജു (അഖില കേരള വിശ്വകർമ്മ സഭ മുട്ടം ശാഖ സെക്രട്ടറി).സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ട് വളപ്പിൽ.