തൊടുപുഴ : അൽ- അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന് കീഴിലുള്ള ആർട്സ് ആന്റ് സയൻസ്,​ എൻജിനിയറിംഗ് ,​ പോളിടെക്നിക്,​ ലോ,​ ഫാർമസി തുടങ്ങിയ വിവിധ കോളേജുകളിൽ ആർട്സ് ആന്റ് സയൻസ് ഡിഗ്രി കോഴ്സുകൾ,​ ബി.ടെക്,​ പോളിടെക്നിക് ഡിപ്ളോമ,​ എൽ.എൽ.ബി (3 വർഷം,​ 5 വർഷം)​,​ ബി.ഫാം,​ ഡി.ഫാം,​ ഡിപ്ളോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ,​ ബി.എഡ്,​ ഡിപ്ളോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ തുടങ്ങി വിവിധ കോഴ്സുകൾക്ക് മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9496911119 എന്ന നമ്പറിൽ ബന്ധപ്പെടുക.