പുറപ്പുഴ :വാന്തുപറമ്പിൽ നാരായണപിള്ളയുടെ ഭാര്യ കാർത്ത്യായനിയമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി.
മക്കൾ : രാജൻ (സതേൺ ബിരിയാണിസ്, മാർക്കറ്റ് റോഡ് തൊടുപുഴ) പുഷ്പദാസ് (റേഷൻകട), രാധാകൃഷ്ണൻ (ഐടിഐ പാലക്കാട്). ജലജ.മരുമക്കൾ : ചന്ദ്രലേഖ ഓമന, സരിത, പരേതനായ രാജേന്ദ്രൻ.