അറക്കുളം: ഉർസുലൈൻ സഭാംഗം സിസ്റ്റർജോർജിയ മൈലാടൂർ (75) നിര്യാതയായി. സംസ്കാരം നടത്തി. അറക്കുളം മൈലാടൂർ പരേതരായ വർക്കി ഏലി ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ :
എൽസമ്മ കിഴക്കേഭാഗത്തു (കടവൂർ ), പരേതയായറോസമ്മ കിഴക്കേക്കര (വെള്ളിയാമറ്റം ), എം. ജി.ജോസ് (അറക്കുളം ), പരേതനായതോമസ്ജോർജ് (അറക്കുളം ),മോളി മാത്യു കുര്യാസ് (കടുത്തുരുത്തി ), എം. ജി. ഫ്രാൻസിസ് (റിട്ട. അദ്ധ്യാപകൻ സൈനിക് സ്കൂൾ, കഴക്കൂട്ടം ),ഡോ. ആൻസി മാത്യു വരിക്കമാക്കൽ (റിട്ട. അദ്ധ്യാപികമെഡിക്കൽകോളേജ്,കോട്ടയം ), സാലി മാനുവൽ പാറേക്കുന്നേൽ (വെള്ളിയാമറ്റം ),ജോമോൻ (അറക്കുളം ).