ചിറ്റൂർ: കാരക്കുന്നേൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ജാനകി (100) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്കുന്നത്തുപാറയിലെ വീട്ടുവളപ്പിൽ. മക്കൾ: ശിവൻ, ബാബു, ബാലൻ, കോമള, രത്‌നമ്മ, സാവിത്രി, പരേതനായ ശശി, രാജൻ.