ഇടുക്കി: ജില്ലാ കളക്ടറുടെ അധീനതയിലുള്ള വാഹ്നങ്ങളുടെ 133 പഴയ ടയറുകൾ കളക്ട്രേറ്റിൽ ആഗസ്റ്റ് ആറിന് രാവിലെ 11.30 ന് ലേലം ചെയ്യും. താല്പര്യമുള്ളവർ ലേല ദിവസം രാവിലെ 10.30 ക്ക് മുൻപായി ടയറുകൾക്ക് നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം കളക്ട്രേറ്റിൽ അടച്ച് രസീത് വാങ്ങണം. തിരിച്ചറിയൽ രേഖ നിർബന്ധമാണ്. സീൽ ചെയ്ത ടെണ്ടറുകൾ ജില്ലാ കളക്ടർ ഇടുക്കി എന്ന വിലാസത്തിൽ ആഗസ്റ്റ് 5 വൈകുന്നേരം 4 മണിയ്ക്കകം അയക്കണം.