wilson

ബാലഗ്രാം: കുറ്റാരപള്ളിൽ കെ.എ. വിൽസൺ(പാലാ വിൽസൺ-70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നിർമലാപുരം ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ മോനിയമ്മ കുമരകം മൂലയിൽ കുടുംബാംഗം. മക്കൾ: മനു, ദീപു. മരുമക്കൾ: ബീന കുഴിവിളയിൽ(കട്ടപ്പന), അഖില അഖിലാഭവൻ(തൂക്കുപാലം).