കട്ടപ്പന: പുളിയൻമല ക്രൈസ്റ്റ് കോളജിൽ പ്രവേശനം തുടങ്ങി. ബികോം. ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ബികോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം. ട്രാവൽ ആൻഡ് ടൂറിസം, ബി.എ. ഇംഗ്ലീഷ്, ബി.എ. ഇക്കണോമിക്സ്, ബി.ബി.എ., ബി.സി.എ, എംകോം ഫിനാൻസ്, എം.എ. ഇംഗ്ലീഷ്, എം.എസ്.ഡബ്ലു തുടങ്ങിയ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്ത് കോളജ് ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 04868 270400, 297401, 9946944499.