തുടങ്ങനാട് വിച്ചാട്ട് കവലയിലെ കലുങ്കിനടിയിൽ കൂടിയുള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. അധികൃതരെ വിവരം അറിയിച്ചിട്ടും നന്നാക്കിയില്ലെന്ന് ആക്ഷേപം